വീട്ടുമുറ്റത്തു സൂക്ഷിച്ചിരുന്ന Kl-24-R 7167 പൾസർ ബൈക്ക് മോഷണം പോയതായി പരാതി. കൊട്ടാരക്കര സ്വദേശി അനീഷ് .എസ്സിന്റെ യാണ് രണ്ടുവർഷം പഴക്കമുള്ള ബൈക്ക് മോഷണം പോയത്. രാവിലെ യാത്ര ചെയ്യാനായി വീട് തുറന്ന് ഇറങ്ങിയപ്പോഴാണ് ബൈക്ക് കാണാതെ യായത്. ബാധ്യതകളെല്ലാം തീർന്ന ബൈക്കാണ് മോഷണം പോയതെന്ന് അനീഷ് പറയുന്നു. കൊട്ടാരക്കര പോലീസ് അന്വഷണം ആരംഭിച്ചു.
