ചടയമംഗലം: കള്ളിക്കോട് ചെറുകുന്നം ഗിരിജാ ഭവനിൽ കുഞ്ഞിരാമൻ മകൻ 45 വയസുള്ള കുഞ്ഞുമേൽ എന്നയാളെ കുടുംബവീട് ഉൾപ്പെടുന്ന വസ്തു സംബന്ധമായ തർക്കത്തിനൊടുവിൽ പ്രതിയായ ജേഷ്ഠൻ ഷാജി അസഭ്യം വിളിച്ച് കൊണ്ട് കൊല്ലുമെന്ന് പറഞ്ഞ് കയ്യിൽ കരുതിയ കൊടുവാള് കൊണ്ട് തലയിലും വലത് കൈപ്പത്തിക്കും ഇടത് കാലിന്റെ ഉപ്പുറ്റിക്കും വെട്ടി ടിയാനെ കൊലപ്പടുത്താൻ ശ്രമച്ചതിന് കള്ളിക്കോട് ചെറുകുന്നം ഗിരിജാ ഭവനിൽ കുഞ്ഞിരാമൻ മകൻ ഷാജിയെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
