കൊട്ടാരക്കര: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കൊട്ടാരക്കര താലൂക്കിൽ പുത്തൂർ, മാവടി, കുളക്കട പുത്തൂർ മുക്ക് എന്നിവിടങ്ങളിൽ ഇന്ന് തഹസീൽദാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാനദണ്ഡം ലംഘിച്ച 3പേരിൽ നിന്ന് പിഴ ഈടാക്കുകയും 25പേരെ താക്കീത് ചെയ്തും 20ഓളം വ്യാപാര സ്ഥാപനങ്ങൾ പരിശോധിക്കികയും ചെയ്തു.. പരിശോധന യിൽ ഡെപ്യൂട്ടി തഹസീൽദാർ ഷിജു, സെക്ടറൽ മജിസ്ട്രേറ്റ് ശ്രീമതി ധന്യ, താലൂക്ക് ഓഫീസ് ജീവനക്കാരായ സുനിൽ അനീഷ്, ശ്രീകുമാർ മനോജ് എന്നിവരും പുത്തൂർ പോലീസും പങ്കെടുത്തു
