തിരുവനതപുരം: വാക്സിൻ ക്ഷാമത്തിന് വിരാമമിട്ടുകൊണ്ട് സംസ്ഥാനത്തു എന്ന് രണ്ടരലക്ഷം ഡോസ് വാക്സിനെത്തും . തിരുവന്തപുരത്തെ എത്തുന്ന വാക്സിൻ മറ്റുള്ള ജില്ലകളിലേക്കും വിതരണം ചെയ്യുംഎമ്മും അറിയിച്ചു. ഒന്നാം ഡോസുകാര്‍ക്കും രണ്ടാം ഡോസുകാര്‍ക്കും ഓണ്‍ലൈന്‍ റജിസ്ട്രേഷന് നിര്‍ബന്ധമാക്കി. വിതരണത്തിലെ ആശയക്കുഴപ്പം അടിയന്തരമായി പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് ജില്ലകള്‍ക്ക് നിര്‍ദേശം നല്കി. പൊലീസ് ഇടപെട്ടതോടെയാണ് കാര്യങ്ങള്‍ നിയന്ത്രണ വിധേയമായത്. സംസ്ഥാനത്ത് പലയിത്തും സമാനസ്ഥിതിയായിരുന്നു. കൊച്ചിയില്‍ 15000 ഡോസ് വാക്സീന് എത്തി. തിരുവവന്തപുരത്തെത്തുന്ന രണ്ടര ലക്ഷത്തിനു പുറമേ മൂന്നു ലക്ഷം ഡോസ് കൂടി കൊച്ചിയിലും കോഴിക്കോടുമായി ഉടനെത്തും.
