ശൂരനാട് : ശൂരനാട് കിഴക്ക് പുലിക്കുളം മുറിയിൽ അമ്പിലഴികത്ത് കിഴക്കതിൽ കൃഷ്ണൻകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തി പരിക്കേൽപിച്ച കേസിലെ പ്രതിയായ താമരക്കുളം തെക്കേമുറിയിൽ കുറ്റിയിൽ സ്കൂളിന് സമീപം തെക്കേ കോടൻവിള വീട്ടിൽ വാടക്ക് താമസിക്കുന്ന പാലമേൽ വില്ലേജിൽ പള്ളിക്കൽ മുറിയിൽ ഇടിത്തയ്യത്ത് മുക്കിൽ ചാങ്ങേത്ത് വീട്ടിൽ വിജയൻ മകൻ 30 വയസുള്ള വിജേഷിനെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു.
