ETC എന്ന സ്ഥലം അറിയപ്പെടുന്നത് ഈ ഗേറ്റിലൂടെയാണ് അരനൂറ്റാണ്ട് പഴക്കത്തിൽ കൂടുതൽ പഴക്കമുണ്ടായിരുന്നു. ഒരു ഇരുമ്പു മാത്രം അവേശിക്കുന്നു ETC ഗേറ്റ് എന്ന് അറിയപ്പെടുന്നത് ഈ ഗേറ്റിലൂടെയാണ് ETC മൊത്തം അതിർ വരമ്പ് ഈ ഗേറ്റാണ് ഈ ഗേറ്റ് പുനരുദ്ധാരണം ചെയ്ത് ഈ പൈതൃക ഗേറ്റ് സ്ഥാപിക്കണം എന്ന് തൃക്കണ്ണമംഗൽ ജനകീയ വേദി ആവശ്യപ്പെട്ടു
![ETC ഗേറ്റ് അപ്രത്യക്ഷ്യമായി]](https://i0.wp.com/asianmetronews.com/wp-content/uploads/2021/04/1786a41a-dfa4-4f91-8a7b-52cd37612aa0.jpg?fit=1052%2C780&ssl=1)