Asian Metro News

കൊലപാതകകേസിലെ പ്രതി പിടിയിൽ

 Breaking News
  • കോവിഡ് 19 : ഡബ്ല്യൂ എച്ച് ഓ യുടെ അനസ്താ റിപ്പോർട്ട് പുറത്ത് ജനീവ : ലോകത്തു കോവിഡ് ഇത്രമാത്രം രൂക്ഷമാകുന്നതിനു കാരണം തെറ്റായ തീരുമാനങ്ങളാണെന്ന് ഇന്‍ഡിപെന്‍ഡന്റ് പാനല്‍ ഫോര്‍ പാന്‍ഡമിക് പ്രിപേര്‍ഡ്‌നസ് ആന്‍ഡ് റെസ്‌പോണ്‍സ്( ഐപിപിപിആര്‍) റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടന ഏറെ വൈകിയാണു മുന്നറിയിപ്പ് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ചൈനയെ സംരക്ഷിക്കുന്നതിനായിട്ടാണ് ലോകആരോഗ്യ സംഘടനാ...
  • സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305,...
  • കോവിഡ് കാലത്ത് സാന്ത്വനത്തിന്റെ തലോടലായി കൊട്ടാരക്കര നഗരസഭ മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മാതൃകയായി കൊട്ടാരക്കര നഗരസഭ കൊട്ടാരക്കര : കോവിഡ് കാലത്ത് സാന്ത്വനത്തിന്റെ തലോടലായി മാറുകയാണ് കൊട്ടാരക്കര നഗരസഭ. കൊട്ടാരക്കര നഗരസഭ പരിധിയിൽ കോവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്ന ഗർഭിണികൾക്കും, കുട്ടികൾക്കും പ്രായമായവർക്കും ഗൈനക്കോളജി, പീഡിയാട്രിക്, മറ്റ്...
  • ഡബ്ലിയു എച്ച് ഓ യുടെ കോവിഡ് റിപ്പോർട്ടിൽ “Indian” എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല നിരവധി മാധ്യമങ്ങൾ ഇതിനെ ഇന്ത്യൻ വേരിയന്റ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇത് സത്യമില്ലെന്നും ഇതിന് യാതൊരു വിധ തെളിവുകൾ ഇല്ലെന്നും സർക്കാർ പറഞ്ഞു. കോവിഡിന്റെ (Covid Variant) ഡബിൾ മ്യുറ്റന്റ് വകഭേദമായ B.1.617 വകഭേദത്തെ ഇന്ത്യൻ കോവിഡ് വകഭേദം എന്ന് രേഖപ്പെടുത്തുന്നതിൽ എതിർപ്പ്...
  • ഡിആര്‍ഡിഒയുടെ കൊറോണ പ്രതിരോധ ഗുളിക ഫലപ്രദമെന്ന് ഐഎന്‍എംഎഎസ് ന്യൂഡല്‍ഹി : ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ച കൊറോണ പ്രതിരോധ ഗുളിക തികച്ചും സുരക്ഷിതമെന്ന് വ്യക്തമാക്കി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്റ് അപ്ലൈഡ് സയന്‍സിലെ (ഐഎന്‍എംഎഎസ് ) ഗവേഷകര്‍. ഡ്രഗ്2-ഡിഓക്സി-ഡി-ഗ്ലൂക്കോസ്(2-ഡിജി) ആളുകളെ വേഗത്തില്‍ രോഗമുക്തരാക്കുന്നുവെന്ന് ഡോ സുധീര്‍...

കൊലപാതകകേസിലെ പ്രതി പിടിയിൽ

കൊലപാതകകേസിലെ പ്രതി പിടിയിൽ
April 19
17:06 2021

അഞ്ചൽ: അലയമൺ  ആനക്കുളം മെത്രാൻ തോട്ടം, കമ്പകത്തുമൂട്ടിൽ വീട്ടിൽ കുട്ടപ്പൻ  എന്നയാളെ 17.04.2021 ന് രാത്രി തേക്കിൻകാട് എന്ന സ്ഥലത്ത് വച്ച് മദ്യം  നൽകി ലഹരിയിൽ ആക്കിയ ശേഷം വാൾ ഉപയോഗിച്ച് തലയിലും, മുഖത്തും മാരകമായി  വെട്ടി പരിക്കേൽപ്പിച്ച്  കൊലപ്പടുത്തിയ കേസിലെ  പ്രതി  ചണ്ണപ്പേട്ട അലയമൺ മൂങ്ങോട് തേക്കിൻകാട് ഇടക്കുന്നിൽ വീട്ടിൽ രാജുമണി മകൻ 47വയസുള്ള ലൈജുവിനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ ഭാര്യയെപ്പറ്റി അപവാദം പറഞ്ഞു  എന്ന് ആരോപിച്ചാണ് കുട്ടപ്പനെ പ്രതി കൊലപ്പെടുത്തിയത്. വീട്ടിൽ  നിന്നും വിളിച്ചിറക്കി  ഓട്ടോയിൽ  പ്രതിയുടെ തേക്കിൻകാടുള്ള വീട്ടിലേക്ക് വിളിച്ച് കൊണ്ട് വന്ന ശേഷം മദ്യം നൽകി ലഹരിയിൽ ആക്കിയ ശേഷമാണ്  പ്രതി അക്രമം നടത്തിയത്.

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment