മദ്രാസ് യൂണിവേഴ്സിറ്റി MA ജേർണലിസം ഒന്നാം റാങ്ക് കൊല്ലം കൊട്ടാരക്കര സ്വദേശിനിക്ക്.
മദ്രാസ് യൂണിവേഴ്സിറ്റി MA ജേർണലിസം ഒന്നാം റാങ്ക് കൊല്ലം കൊട്ടാരക്കര സ്വദേശിനിക്ക്.
കൊട്ടാരക്കര : മദ്രാസ് യൂണിവേഴ്സിറ്റി MA ജേർണലിസം ഒന്നാം റാങ്ക് കൊല്ലം കൊട്ടാരക്കര സ്വദേശിനി ആശ്വനി മോഹൻ കരസ്തമാക്കി. കൊട്ടാരക്കര ഈയ്യംകുന്ന് സ്വദേശി മോഹനന്റെ മകൾ ആണ് ആശ്വനി മോഹൻ.