പുത്തൂരിൽ വീണ്ടും വാഹനാപകടത്തിൽ ഒരാൾ മരിച്ചു
കല്ലുമൂട് ജംഗ്ഷന് സമീപം റോഡരുകിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാര് ഇടിച്ചു മൈനാഗപ്പള്ളി സ്വദേശി അബ്ദുൾ സലാം മരിച്ചു . പുത്തൂർ ഭാഗത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത് . അടുത്തിടെ ഉണ്ടാകുന്ന മൂന്നാമത്തെ അപകടമാണ് ഇത്.
