ശക്തമാക്കുന്നതിന്റെ ഭാഗമായി പാലിക്കേണ്ട കാര്യങ്ങളെ സം ബന്ധിച്ചു പൊതു ജനങ്ങളെ അറിയിക്കുന്നതിനും തുടർ നടപടികൾ വിശദീകരിക്കുന്നതി നുമായി ബഹു. പുനലൂർ RDO യുടെ അദ്ധ്യക്ഷത യിൽ ഇന്ന് ഉച്ചക്ക് 12മണിക്ക് കൊട്ടാരക്കര താലൂക്കിൽ വച്ച് യോഗം നടന്നു..
യോഗത്തിൽ DySP കൊട്ടാരക്കര, ക്രൈം ബ്രാഞ്ച് DySP, തഹസീൽദാർ,TSO, ഹെൽത്ത്, ദേവസ്വം ബോർഡ്, ലീഡ് ബാങ്ക്,എന്നീ വകുപ്പുകളിലെ പ്രതിനിധികൾ, വ്യാപാരി വ്യവസായി അംഗങ്ങൾ, ടാക്സി തൊഴിലാളികൾ, ഹോട്ടൽ &റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ, പെട്രോൾ പമ്പ്, ട്യൂട്ടോറി യൽ കോളേജ്,ടെക്സ്റ്റൽസ് ഷോപ്പ് പ്രതിനിധികൾ ജമാ അത്ത്, ക്ഷേത്ര ഭാരവാഹികൾ, സെക്ടറൽ മാജിസ്ട്രെറ്റുമാർ എന്നിവർ പങ്കെടുത്തു..
നിയന്ത്രണങ്ങളെയും തുടർനടപടികളെ കുറിച്ചും RDO വിശദീകരിച്ചു പോലീസിന്റെ ഭാഗത്തു നിന്നുള്ള വിശദീകരണം Dysp മാരും നടത്തി..
