കൊല്ലം കുരീപ്പുഴ കോൺവെന്റിൽ കന്യാസ്ത്രീ കിണറ്റിൽ മരിച്ച നിലയിൽ മേബിൾ ജോസഫ് 42 ആണ് മരിച്ചത്.. ആത്മഹത്യാ കുറിപ്പ് റൂമിൽ നിന്നും കണ്ടെത്തി.