കൊട്ടാരക്കര : ഐപിസി കൊട്ടാരക്കര സെൻറർ ഭാരവാഹികളായി പാസ്റ്റർ എ.ഓ.തോമസ് കുട്ടി (പ്രസിഡൻറ്) ,പാസ്റ്റർ ഡാനിയേൽ ജോർജ് ( മുൻ പ്രസിഡൻറ്) ,പാസ്റ്റർ തോമസ് മാത്യു (വൈസ് പ്രസിഡൻറ് ),പാസ്റ്റർ ഷിബു ജോർജ് (സെക്രട്ടറി ),ബ്രദർ ഡി.അലക്സാണ്ടർ (ജോയിൻറ് സെക്രട്ടറി),ബ്രദർ. മാത്യു സാം (ട്രഷറർ )എന്നിവരെയും തെരഞ്ഞെടുത്തു.
