ഐശ്വര്യത്തിന്റെ കണിയുമായെത്തുന്ന വിഷു പുലരിയെ വരവേല്ക്കാന് നാട് ഒരുങ്ങിയപ്പോൾ കണിവെള്ളരിയും, കണിക്കൊന്നയുമൊക്കെയായി ക്യഷ്ണവേഷം കെട്ടി വിഷുക്കണിയൊരുക്കിയിരിക്കുകയാണ് “ടീം ഓഫ് കള്ളിക്കുന്നിലെ ” കൊച്ചു കൂട്ടുക്കാർ.
രണ്ടാം കോവിഡ് തരംഗം രാജ്യത്ത് ആഞ്ഞടിക്കുമ്പോൾ വിഷുകണിക്കൊപ്പം,
കോവിഡ് പ്രതിരോധ ബോധവത്കരണ സന്ദേശങ്ങൾ ഉയർത്തി പിടിച്ചുള്ള പ്ലക്ക് കാർഡും കൊച്ചു കൂട്ടുക്കാർ വിഷുകണിയോടൊപ്പം ചേർത്തു വെച്ചു.
