ത്യക്കണ്ണമംഗൽ ജനകീയ വേദിയുടെ ലൈഫ് Time പെൻഷൻ കിടപ്പു രോഗിയായ രാജുച്ചാന് നല്കി.
സ്വീകർത്താവും സ്പോൺസർ തമ്മിലാണ് കരാർ എല്ലാം മാസവും പെൻഷൻ തുകയായ Rs 500 രൂപ സ്വീകർത്താവിന്റെ അക്കൗണ്ടിൽ എത്തും.
ജനകീയ വേദിയുടെ 15-മത് പെൻഷൻ / സ്പോൺസർ ചെയ്തത് വലിയ വിള ജയിംസ് അച്ചായൻ ആണ്.
യോഗം ഉദ്ഘാടനം Adv വെളിയം അജിത്ത്.
സജി ചേരൂർ , ജേക്കബ്ബ് ശാലേം, ജയിംസ് PB എന്നീവർ പങ്കെടുത്തു
