Asian Metro News

രക്ഷയില്ലാതെ കൊവിഡ് വ്യാപനം; 24 മണിക്കൂറിനിടെ രാജ്യത്ത് 1.61 ലക്ഷം പുതിയ കേസുകൾ

 Breaking News

രക്ഷയില്ലാതെ കൊവിഡ് വ്യാപനം; 24 മണിക്കൂറിനിടെ രാജ്യത്ത് 1.61 ലക്ഷം പുതിയ കേസുകൾ

രക്ഷയില്ലാതെ കൊവിഡ് വ്യാപനം; 24 മണിക്കൂറിനിടെ രാജ്യത്ത് 1.61 ലക്ഷം പുതിയ കേസുകൾ
April 13
10:30 2021

രാജ്യത്ത് തുടർച്ചയായ ഏഴാം ദിവസവും കൊവിഡ് പ്രതിദിന വർധനവ് ഒരു ലക്ഷത്തിന് മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,61,736 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,36,89,453 ആയി.

879 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ കൊവിഡ് മരണം 1,71,058 ആയി ഉയർന്നു. 1,22,53,697 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്.

രാജ്യത്ത് ഇതിനോടകം 10 കോടിയിലേറെ പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലോകത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്. അമേരിക്കയിൽ 56,522 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ബ്രസിലിൽ നാൽപതിനായിരത്തിന് അടുത്താണ് കഴിഞ്ഞ ദിവസത്തെ രോഗബാധ

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment