തെന്മല : ഇടപ്പാളയം സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഢിപ്പിച്ച കേസിലെ പ്രതിയായ തമിഴ്നാട്, വിഴിപ്പുറം ജില്ലയിൽ, കണക്കൻ കപ്പം വില്ലേജിൽ 88/1, മെയിൻ റോഡ്, ഗിഞ്ചി എന്ന സ്ഥലത്ത് മുരുകൻ മകൻ 23 വയസുള്ള ഗജേന്ദ്രനെ തെന്മല പോലീസ് അറസ്റ്റ് ചെയ്തു.
