ശൂരനാട് : കളിക്കാൻ പോയിട്ട് സൈക്കിളിൽ തിരികെ വീട്ടിലേക്ക് വന്ന 10 വയസുകാരിയെ വഴിയിൽ സൈക്കിൾ തടഞ്ഞ് നിർത്തി ലൈംഗിക അതിക്രമത്തിന് മുതിർന്ന കേസിലെ പ്രതിയായ ശൂരനാട്, പോരുവഴി വില്ലേജിൽ, അമ്പലത്തും ഭാഗം പ്ലാവിളയിൽ വീട്ടിൽ ദാമോദരൻ മകൻ 65 വയസുള്ള തുളസിയെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു.
