നിർമ്മലാ സീതാരാമൻ ഇന്ന് കൊട്ടാരക്കരയിൽ

April 04
03:16
2021
കൊട്ടാരക്കര:എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.വയയ്ക്കൽ സോമന്റെ പ്രചരണാർത്ഥം കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മ്മലാ സീതാരാമൻ ഇന്ന് കൊട്ടാരക്കര പൂവറ്റൂരിൽ എത്തും.
രാവിലെ 11 മണിക്ക് ഹെലികോപ്പ്റ്റർ മാർഗ്ഗം വഴി കൊട്ടാരക്കര ബോയിസ്സ് ഗ്രൌഡിൽ എത്തുന്ന മന്ത്രിയെ സ്വീകരിച്ച ശേഷം വാഹനമാർഗ്ഗം പൂവറ്റൂർ ക്ഷേത്ര മൈതാനിയിൽ എത്തിച്ചേരും.
തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കും..
There are no comments at the moment, do you want to add one?
Write a comment