കൊട്ടാരക്കര മണ്ഡലം തിരഞ്ഞെടുപ്പ് കാര്യാലയത്തിൽ നിന്നും സ്ഥാനാർത്ഥി ഫ്ലാഗ് ഓഫ് ചെയ്തു.
ജില്ലാ പ്രസിഡന്റ് വാസുദേവൻ പിള്ള,സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് മധു വട്ടവിള,ജില്ലാ രക്ഷാധികാരി കേണൽ.വിജയൻ പിള്ള,ജില്ലാ വൈസ് പ്രസിഡന്റ് ശ്രീപ്രകാശ്,ജില്ലാ ജനറൽ സെക്രട്ടറി അശോക് കുമാർ അർക്കന്നൂർ, സംസ്ഥാന സമിതിയംഗം വാസുദേവൻ ഇഞ്ചക്കാട്,ജില്ലാ സെക്രട്ടറി വിശ്വനാഥൻ, അശോക് തുഷാര,പൊന്നപ്പൻ പിള്ള,രഘുനാഥൻ പിള്ള,ജയമോഹൻ സുകുമാരൻ നായർ എന്നിവർ നേത്വത്യം നല്കി