യൂ ഡി എഫ് സ്ഥാനാർഥി ടി സിദ്ദിഖിന്റെ ഇലക്ഷൻ പ്രചാരണം കോക്കുഴിയിൽ പര്യടന പരിപാടിക്കിടെ കുട്ടികൾക്കൊപ്പം സെൽഫിയെടുക്കുന്ന ടി സിദ്ദിഖ് ചൂരിയാറ്റയിൽ യു ഡി എഫ് സ്ഥാനാർത്ഥി ടി സിദ്ദിഖ് വോട്ടഭ്യർത്ഥിക്കുന്നു. കോക്കുഴിയിൽ യു ഡി എഫ് സ്ഥാനാർത്ഥി ടി സിദ്ദിഖിനെ അനുഗ്രഹിക്കുന്ന അമ്മ.