അഞ്ചൽ ഏരൂർ പത്തടി റൂട്ടിൽ പോലീസിന്റെ റൂട്ട് മാർച്ച് നടത്തി അഞ്ചൽ : ഇലക്ഷനോട് അനുബന്ധിച്ചു അഞ്ചൽ ഏരൂർ പോലീസ് സ്റ്റേഷന്റെ പരിധിയിൽ പത്തടി റൂട്ടിൽ പോലീസിന്റെ റൂട്ട് മാർച്ച് നടത്തി.