മുക്ക് പണ്ടം പണയം വച്ച് പണം തട്ടിയ ആൾ അറസ്റ്റിൽ കൊട്ടാരക്കര: പുലമൺ ധനിഷ്കനിധി എന്ന സ്വർണ്ണ പണയമിടപാട് സ്ഥാപനത്തിൽ മുക്ക് പണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതിയായ വാളകം പെരുമണ്ണൂർ പി.ഒ യിൽ നീരാഞ്ജനം വീട്ടിൽ മണികണ്ഠൻ മകൻ 33 വയസുള്ള നിഷാദ്.എം എന്നയാളെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു.