പ്രായപൂർത്തികാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ചയാൾ പിടിയിൽ
പ്രായപൂർത്തികാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ചയാൾ പിടിയിൽ
കുളത്തൂപ്പുഴ : കുളത്തൂപ്പുഴ 50 ഏക്കർ സ്വദേശിനിയായ 15 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഢിപ്പിച്ച കുളത്തൂപ്പുഴ വലിയേല മഠത്തിക്കോണം അനീഷ് ഭവനിൽ അജിത്തിനെ (22) കുളത്തൂപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു