ഇലക്ഷൻ ഡ്യൂട്ടിക്കിടെ യുള്ള അനുഭവം പങ്കുവെച്ചു റോയ് സാർ
ഇലക്ഷൻ ഡ്യൂട്ടിക്കിടെ യുള്ള അനുഭവം പങ്കുവെച്ചു റോയ് സാർ
ഇന്ന് വളരെ സന്തോഷം തോന്നിയ ദിവസം. ഇലക്ഷൻ ഡ്യൂട്ടിയിൽ പരുമലയിൽ എത്തിയപ്പോൾ 120 വയസുള്ള മോണിക്ക എന്ന വലിയമ്മച്ചി പരിചയപ്പെട്ടു,9മക്കൾ മൂത്ത മകൾക്ക് 100വയസ് മക്കളും കൊച്ചുമക്കളുമായി സന്തോഷത്തോടെ കഴിയുന്നു. പ്രഭാത ഭക്ഷണം അമ്മച്ചിയോടൊപ്പം കഴിച്ചു