കൊട്ടാരക്കര : കൊട്ടാരക്കര നിയോജകമണ്ഡലത്തിൽ ശിവസേന മത്സരിക്കുന്നു. ശിവസേന കേരള രാജ്യ പ്രമുഖ് എം എസ്സ് ഭുവനചന്ദ്രൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു കൊട്ടാരക്കര സദാനന്തപുരം ബിൽഡിംഗ് കോൺട്രാക്റ്റർ ആയ കൗഷിക്ക് എന്നറിയപ്പെടുന്ന ജൈനേന്ദ്രൻ ആണ് സ്ഥാനാർത്ഥി മഹാരാഷ്ട്രയിൽ ശിവസേന എൻ ഡി എ സംഖ്യം ഉപേക്ഷിച്ച സാഹചര്യത്തിൽ കേരളത്തിൽ ബി ജെ പി എൻ ഡി എ വിരുദ്ധ നിലപാടാണ് പാർട്ടി സ്വീകരിച്ചിരിക്കുന്നത് കർഷക വിരുദ്ധ നിലപാടും ഇന്ധന വിലവർദ്ധനവും ഈ കോവിസ് കാലത്ത് സാധാരണ ജനങ്ങളെ ദുരിതത്തിൽ ആക്കിയിരിക്കുക ആണ് ബി ജെ പി എൻ ഡി എ ഒഴിച്ചുള്ള അഴിമതി ആരോപണങ്ങൾക്ക് വിധേയരാകാത്ത ഏത് പാർട്ടിയുമായി വ്യക്തിയും മായി ശിവസേന ഈ ഇലക്ഷനിൽ സഹകരികും മെന്ന് ശിവസേന സംസ്ഥാന അദ്ധ്യക്ഷൻ എം എസ് ദ്രുവനചന്ദ്രൻ അറിയിച്ചു പത്രിക സമർപ്ണവേളയിൽ ശിവസേന ഉന്നതാധികാര സമത്രി അംഗവും ഭാരതീയ കാംഗാർ സേന സംസ്ഥാന പ്രസിഡന്റ് ആയ പുത്തൂർ വിനോദ് ഭാരതിയ കാംഗാർ സേനയുടെ സംസ്ഥന സെക്രട്ടറി ശാന്താലയം ശശികുമാർ ശിവസേന ജില്ല കൺവിനർ വിനു പരവൂർ ശിവസേ ജില്ലാ ഓർഗനൈസർ അനുപരവൂർ ഭാരതിയ കാംഗാർ സേ ജില്ലാ ഓർഗനൈസർ മോഹൻപിള്ള ശിവസേന ചാത്തന്നൂർ മണ്ടലം പ്രസിഡന്റ കാർത്തിക് പരവൂർ ഭാരതിയ കാംഗാർ സേന ജില്ലാ വക്താവ് റ്റി കെ സി കൊല്ലം നെടുവത്തൂർ മോഹനൻ എന്നിവർ പങ്കെടുത്തു.
