കൊട്ടാരക്കര : പള്ളിക്കൽ പ്ലാമൂട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയുമായി വന്ന പോലീസ് വാഹനം തടഞ്ഞ് നിർത്തി ആക്രമിച്ച കേസിലെ പ്രതികളായ (1) പ്ലാമുട് പള്ളിക്കൽ സുജിത്ത് ഭവനത്തിൽ അരവിന്ദ്(28) (2) കോട്ടാത്തല മൂഴിക്കോട് തേവന്റഴികത്ത് വീട്ടിൽ അരുൺ(32) (3) കൊട്ടാരക്കര പ്ലാമൂട് മേലേവിള പുത്തൻ വീട്ടിൽ നജീം എന്ന് വിളിക്കുന്ന നസീർ(39) (4) പ്ലാമൂട് നിസാം മൻസിലിൽ നഹാസ് (21)എന്നിവരെ കൊട്ടാരക്കര പോലീസ് പിടികൂടി.
