രാജ്യത്ത് പാചകവാതക വില കൂടി. ഗാർഹിക എൽപിജി സിലിണ്ടറിന് 25രൂപ കൂട്ടി
തുടർച്ചയായ 11ാം തവണ ആണ് ഇന്ധന വില വർധിക്കുന്നത്.14.2കിലോഗ്രാമിന്റെ സിലിണ്ടറിന് കൊച്ചിയിൽ വില 726രൂപയായി.19കിലോ വാണിജ്യ സിലിണ്ടറിന് 1,535രൂപ നൽകണം.അടിക്കടി ഉണ്ടാകുന്ന വില വർധനവ് സാധാരണ ജനങ്ങളെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട് .