റിപ്പബ്ലിക് ദിനത്തിൽ വെണ്മണ്ണൂർ അംഗൻവാടിയിൽ പതാക ഉയർത്തുന്നു കൊട്ടാരക്കര : റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു വെണ്മണ്ണൂർ അംഗൻവാടിയിൽ ഗ്രാമ പഞ്ചായത്ത് അംഗം എൻ ജയചന്ദ്രൻ പതാക ഉയർത്തി