പാലക്കാട് : കരയോഗം വാർഷികവും ഭാരവാഹികളുടെ തെരഞ്ഞടുപ്പും .കൊടുമുണ്ട NSS കരയോഗ വാർഷികവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. ഒറ്റപ്പാലം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ രവിന്ദ്രനാഥ് ഉദ് ഘടാനം ചെയ്തും പ്രസിഡൻ്റ് പി.മണികണ്ഠൻ അധ്യക്ഷ വഹിച്ചുസെക്രട്ടറി എം രാമദാസ് യുണിയൻ കമ്മറ്റി മെമ്പർ അജയകുമാർ.എച്ച് ആർ.കൺവീനർ രാജേന്ദ്രൻ മാസ്റ്റർ പുഷ്പരാജൻ തുടങ്ങിയവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി പ്രസിഡൻ്റ്.പി മണികണ്ഠൻ.വൈസ് പ്രസിഡൻ്റ് ദി ദേശൻ സെക്രട്ടറിയായി എം രാമദാസ് ജോയിൻ്റ് സെക്രട്ടറി പുഷ്പരാജൻ ഖജാജിയായി പി.ശശിധരൻ എന്നിവയും യോഗം തിരഞ്ഞെടുത്തു
