കൊട്ടാരക്കര : കൊട്ടാരക്കര ഈസ്റ്റ് & വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷന്റെ നേതൃത്വത്തിൽ ഫിലമെന്റ് രഹിത കേരളം പദ്ധതി ഇന്ന് ഉച്ചയ്ക്ക് ( 2021 ജനുവരി 16 ) 2 മണിക്ക് കൊട്ടാരക്കര മുനിസിപ്പാലിറ്റിയിൽ നടക്കും. ബഹുമാനപ്പെട്ട അഡ്വ.പി.അയിഷാപോറ്റി എം എൽ എ ഉദ്ഘാടനം ചെയ്യുന്ന പരുപാടിയിൽ കൊട്ടാരക്കര മുനിസിപ്പാലിറ്റി ചെയർമാൻ എ.ഷാജു അദ്ധ്യക്ഷത വഹിക്കും
