പട്ടാമ്പി നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ്; എൽഡിഎഫിന് 16 വോട്ട്

December 28
10:22
2020
പാലക്കാട് / പട്ടാമ്പി : 27ൽ 16 വോട്ട് ലഭിച്ച എൽഡിഎഫ് പ്രതിനിധി ഒ ലക്ഷ്മികുട്ടിയെ ചെയർപേഴ്സണായി തെരഞ്ഞെടുക്കുകയായിരുന്നു.

യുഡിഎഫിൽ നിന്നും മത്സരിച്ച മുനീറക്ക് 11 വോട്ടുകൾ ലഭിച്ചു ബിജെപി തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. എൽഡിഎഫിന് 16 വോട്ടും ലഭിച്ചു
There are no comments at the moment, do you want to add one?
Write a comment