കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു . ഇന്ന് പവന് 240 രൂപ വര്‍ധിച്ച് 37,680 രൂപയാണ് വില . ഗ്രാമിന് 30 രൂപ കോടി 4710 രൂപയായി. ഡിസംബര്‍ മാസത്തിലെ ഉയര്‍ന്ന വിലയാണിത്. 20 ദിസവം കൊണ്ട് 2000 രൂപയാണ് വര്‍ധിച്ചത് . ആഗോള വിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില മുന്നോട്ട് കുതിക്കുന്നത്.
കോവിഡ് വാക്സിന് ലഭ്യമായി തുടങ്ങിയത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത് .