പാലക്കാട് : രാഷ്ട്രീയം ഏതുമായിക്കോട്ടെ വോട്ട് രേഖപ്പെടുത്തണമെന്ന് വി.ടി ബല്‍റാം എംഎല്‍എ പട്ടിത്തറ പഞ്ചായത്തിലെ 18ാം വാര്‍ഡ് ഒതളൂര്‍ ലക്ഷം വിട് കോളനിയിലെ അംഗന്‍വാടിയില്‍ സഹോദരനൊപ്പം വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം



