14 വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ പൂയപ്പള്ളി : വെളിയം പടിഞ്ഞാറ്റിൻകര സ്വദേശിനിയായ 14 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കുടവട്ടൂർ മുള്ളൻപാറ സന്തോഷ് ഭവനിൽ സന്തോഷ് മകൻ സന്ദീപ് (18)നെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു