പി.ഡി.പി തൊഴിലാളി സംഘടന പി.ടി.യു.സി ക്ക് പാലക്കാട് ജില്ലയിൽ പുതിയ ഭാരവാഹികൾ :-
ജില്ലാ പ്രസിഡണ്ട്: ഹുസൈൻ പട്ടാമ്പി, ജില്ല സെക്രട്ടറി :കാസിം എലപ്പുള്ളി, ജില്ലാ ട്രഷറർ: മുഹമ്മദലി പാലക്കാട് ജില്ലാ വൈസ് പ്രസിഡൻ്റുമാർ: നാസർ മലമ്പുഴ, സൈതലവി ആനക്കര, റഫീഖ് മണ്ണാർക്കാട് ജില്ലാ ജോ. സെക്രട്ടറിമാർ: അസ്ലം തൃത്താല, ഹക്കീം മലമ്പുഴ, മൻസൂർ പട്ടാമ്പി സംസ്ഥാന കൗൺസിൽ മെമ്പർ: റഹ്മാൻ ഗുരിക്കൾ എന്നിവരെ സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ചു.


