വ്യാപാരസ്ഥാപനങ്ങള്‍, കടകള്‍ എന്നിവയുടെ പ്രവര്‍ത്തനം രാവിലെ 7 മുതല്‍ രാത്രി 7 മണിവരെ ആക്കി ജില്ലാകളക്ടര്‍ ഉത്തരവിറക്കി.
വ്യാപാരസ്ഥാപനങ്ങള്‍, കടകള്‍ എന്നിവയുടെ പ്രവര്‍ത്തനം രാവിലെ 7 മുതല്‍ രാത്രി 7 മണിവരെ ആക്കി ജില്ലാകളക്ടര്‍ ഉത്തരവിറക്കി.
വ്യാപാരസ്ഥാപനങ്ങള്‍, കടകള്‍ എന്നിവയുടെ പ്രവര്‍ത്തനം രാവിലെ 7 മുതല്‍ രാത്രി 7 മണിവരെ ആക്കി ജില്ലാകളക്ടര്‍ ഉത്തരവിറക്കി. മെഡിക്കല്സ്റ്റോറുകള്ക്കും, പെട്രോള്‍ പമ്പുകള്‍ ഒഴികെയുള്ളവക്കാണ് നിയന്ത്രണം. ഹോട്ടലുകള്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാം.