ഗാന്ധിജയന്തി ദിനത്തിൽ പട്ടാമ്പി പോലീസ് സ്റ്റേഷൻ പരിസരത്ത് ശുചീകരണവും വൃക്ഷത്തൈകൾ നടലും നടത്തി
ഇൻസ്പെക്ടർ എ എം സിദ്ദീഖ് ,എസ് ഐ ബിന്ദു ലാൽ, പരിസ്ഥിതിപ്രവർത്തകനും ജനമൈത്രി സമിതി അംഗവുമായ മുരളീധരൻ വേളേരി മഠം എന്നിവർ വൃക്ഷത്തൈകൾ നട്ടു. അഡീഷണൽ എസ് ഐ ഗോപിനാഥ്, ഡബ്ലിയു.എസ്.സി.പി.ഒ സന്ധ്യ ,ജനമൈത്രി ഓഫീസർമാരായ വിനീഷ്, നിഷാദ് ,ഷമീർ, ധനേഷ്,ധർമ്മേന്ദ്രൻ എന്നിവർ പങ്കെടുത്തു.
