മഹാ കവി അക്കിത്തം അച്യുതന് നമ്പൂതിരിക്ക് ഭാരതീയ ജ്ഞാനപീഠ പുരസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് കവിയുടെ കുമരനെല്ലൂരിലെ വസതിയില്‍ നടന്ന പരിപാടിയില്‍ സമര്‍പ്പിച്ചു . കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പരമാവധി ജനപങ്കാളിത്തം കുറച്ച് സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സ് വഴിയും സാംസ്ക്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന് നേരിട്ടും പങ്കെടുത്തു
