തൃത്താല പരുതൂരിൽ 3.5 കിലോ കഞ്ചാവുമായി പരുതൂർ സ്വദേശി പിടിയിൽ
മുളക്കൽ വീട്ടിൽ പ്രദീപാണ് പട്ടാമ്പി എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പിടിയിലായത്
തമിഴ്നാട്ടിൽ നിന്നും കഞ്ചാവ് എത്തിച്ച് വലിയ വിലക്ക് ഗ്രാമങ്ങളിൽ വിൽക്കുന്ന പ്രവർത്തനമാണ് പ്രദീപ് നടത്തുന്നത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു