മഴക്കാലത്ത് എല്ലാ പ്രധാന റോഡുകളിലും മഴ മൂലം വെള്ളം ശക്തിയായി ഒഴുകി ഗട്ടറുകൾ രൂപപ്പെടുന്നു. ടാറും മെറ്റിലും ഒഴുകി അഗാധ ഗർത്തകളാകുന്നു. വെള്ളം നിറഞ്ഞ് റോഡ് കാണാൻ കഴിയാതെ ബൈക്ക് യാത്രക്കാർക്ക് അപകടം ഉണ്ടാകുന്നു. മഴക്കാലത്ത് വെളിച്ച കുറവും മര കൊമ്പുകളും ഒടിഞ്ഞു വീഴുന്നതും ബൈക്ക് യാത്രയ്ക്ക് ഭീഷണിയാണ്. ഏത് നല്ല റോഡിലും ഗട്ടറുകൾ കാണും വെള്ളക്കെട്ടുകൾ കൂടതൽ സൂക്ഷിക്കണം.
