എഴുകോൺ : നിരോധിത പുകയില ഉപന്നങ്ങളുമായി പിടിയിൽ , പവിത്രേശ്വരം മാറനാട് മയൂരത്തിൽ (രാധാമന്ദിരം) ശ്രീധരൻപിള്ള മകൻ വിജയകുമാർ (41) ആണ് പിടിയിലായത്. പ്രായപൂർത്തിയാകാത്തവർക്കും വിദ്യാർത്ഥികൾക്കും മറ്റുമായി വില്പനക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപന്നവുമായി പിടികൂടി. എഴുകോൺ സി.ഐ ശിവപ്രകാശിന്റെ നേതൃത്വത്തിലായിരുന്നു പ്രതി പിടികൂടിയത്.
