കൊട്ടാരക്കര : വെട്ടിക്കവല സദാനന്ദപുരം തെറ്റിയോട് ധന്യ നിവാസിൽ സുരേന്ദ്രബാബു(50) വിനെ പ്രായ പൂർത്തിയാകാത്തവർക്കും മറ്റുമായി വില്പനക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നവുമായി പിടികൂടി. കൊട്ടാരക്കര സി.ഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിലായിരുന്നു പ്രതി പിടികൂടിയത്.
