കേരള യൂണിവേഴ്സിറ്റി ഹെൽത്ത് &സയൻസ് എം ഡി പീഡിയാട്രിക്സ് ഒന്നാം റാങ്ക് നേടിയ ഡോ.ബാസിമ അമത്തു റഹീമയെയും കെ വി വി ഇ എസിന്റെ പ്രവാസി കോവിഡ് നിരീക്ഷണ കേന്ദ്രമായ സ്നേഹവീട്ടിൽ സ്തുത്യർഹ സേവനം നടത്തിയ പാച്ചി വല്ലപ്പുഴ, വി പി മുഹമ്മദ് നൗഫൽ, കബീർ വി ടി. എന്നിവരെയാണ് അനുമോദിച്ചത്,യൂണിറ്റ് പ്രസിഡന്റ് കല്ലിങ്ങൽ ഹംസ അധ്യക്ഷത വഹിച്ചു.വല്ലപ്പുഴ ഗ്രാമ പഞ്ചായത്ത് മെമ്പർ ജയപ്രകാശ് ഉത്ഘാടനം ചെയ്തു. എം പി എം മുസ്തഫ, മണികണ്ഠൻ, മുജീബ് അലിക്കൽ, പ്രസംഗിച്ചു
