Asian Metro News

യുവാവി​െന്‍റ കൈവിരലുകള്‍ വെട്ടിമാറ്റിയ കേസില്‍ നാലുപേര്‍ അറസ്​റ്റില്‍

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

യുവാവി​െന്‍റ കൈവിരലുകള്‍ വെട്ടിമാറ്റിയ കേസില്‍ നാലുപേര്‍ അറസ്​റ്റില്‍

യുവാവി​െന്‍റ കൈവിരലുകള്‍ വെട്ടിമാറ്റിയ കേസില്‍ നാലുപേര്‍ അറസ്​റ്റില്‍
September 04
05:18 2020

നെ​ടു​മ​ങ്ങാ​ട്‌: യു​വാ​വി​െന്‍റ കൈ​വി​ര​ലു​ക​ള്‍ വെ​ട്ടി​യെ​ടു​ത്ത സം​ഘ​ത്തി​ലെ നാ​ലു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍. ച​ു​ള്ളി​മാ​നൂ​ര്‍ ക​രി​ങ്ക​ട​യി​ലെ ലോ​ഡ്ജി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന മൊ​ട്ട​ക്കാ​വ് ത​ട​ത്ത​രി​ത്ത് സ​ജീ​റ മ​ന്‍​സി​ലി​ല്‍ മു​നീ​റിെന്‍റ (30) ​മൂ​ന്ന് കൈ​വി​ര​ലു​ക​ളാ​ണ്​ തി​രു​വോ​ണ​നാ​ളി​ല്‍ വൈ​കീ​ട്ട് മൂ​ന്നി​ന്​ വെ​ട്ടി​മാ​റ്റി​യ​ത്.

സം​ഭ​വ​ത്തി​ല്‍ ചു​ള്ളി​മാ​നൂ​ര്‍ ടോ​ള്‍ ജ​ങ്​​ഷ​ന്‍ വി.​വി.​ടി ഹൗ​സി​ല്‍ മു​ഹ​മ്മ​ദ് ഉ​നൈ​സ് (28), പ​ന​വൂ​ര്‍ വെ​ങ്കി​ട്ട​ക്കാ​ല ചാ​വ​റ​ക്കോ​ണം എം.​ആ​ര്‍ മ​ന്‍​സി​ലി​ല്‍ മു​ഹ​മ്മ​ദ് ഷാ​ന്‍ (22), ചു​ള്ളി​മാ​നൂ​ര്‍ ടോ​ള്‍ ജ​ങ്​​ഷ​ന്‍ വ​ലി​യ​വി​ള വീ​ട്ടി​ല്‍ മു​ബാ​റ​ക്ക് (25), ചു​ള്ളി​മാ​നൂ​ര്‍ ടോ​ള്‍ ജ​ങ്​​ഷ​ന്‍ വ​ലി​യ​വി​ള വീ​ട്ടി​ല്‍ അ​ബ്​​ദു​ല്ല (24) എ​ന്നി​വ​രെ​യാ​ണ് വ​ലി​യ​മ​ല പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

തി​രു​വോ​ണ​നാ​ളി​ല്‍ മു​നീ​ര്‍ വാ​ട​ക​ക്ക്​ താ​മ​സി​ച്ചി​രു​ന്ന ക​രി​ങ്ക​ട​യി​ലെ ലോ​ഡ്ജ് മു​റി​യി​ലെ​ത്തി ക​ത​ക് വെ​ട്ടി​പ്പൊ​ളി​ച്ച്‌ ക​യ​റി​യ ഗു​ണ്ടാ​സം​ഘം മ​ര്‍​ദി​ക്കു​ക​യും കൈ​വി​ര​ലു​ക​ള്‍ വെ​ട്ടി​മാ​റ്റി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. മു​ഹ​മ്മ​ദ് ഷാ​നി​െന്‍റ വീ​ട്ടി​ല്‍ തി​രു​വോ​ണ​നാ​ളി​ല്‍ മു​നീ​ര്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ​പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​ക്കി​യി​രു​ന്നു. ഇ​തി​െന്‍റ വൈ​രാ​ഗ്യ​ത്തി​ല്‍ വൈ​കീ​ട്ട് മൂ​ന്നോ​ടെ മു​നീ​റി​നെ ആ​ക്ര​മി​ച്ച്‌ കൈ​വി​ര​ലു​ക​ള്‍ വെ​ട്ടി​മാ​റ്റു​ക​യാ​യി​രു​ന്നെ​ന്ന്​ പൊ​ലീ​സ് അ​റി​യി​ച്ചു. മു​നീ​റും കൂ​ട്ട​രും ഷാ​നി​നെ വ​ധി​ക്കാ​ന്‍ 2019ല്‍ ​ശ്ര​മി​ച്ച​തി​ന് കേ​സ് നി​ല​വി​ലു​ണ്ട്. ഷാ​ന്‍ പാ​ലോ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ വ​ധ​ശ്ര​മ​ക്കേ​സി​ലും പ്ര​തി​യാ​ണെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment