കൊട്ടാരക്കര : ഉമ്മന്നൂർ നെടുമൺകാവ് 3 -ാം വാർഡിൽ മലവിള ലിബ ഭവനിൽ ബാബു സി (56)ആണ് കോവിഡ് ബാധിച്ച് മരിച്ചത്. കിഡ്നി സംബന്ധമായ അസുഖം മൂലം കൊട്ടാരക്കര ഗവ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കോവിഡ് ബാധിക്കുന്നത്. കോവിഡ് പോസിറ്റീവ് ആയതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സിപിഎം മുൻ ലോക്കൽ കമ്മിറ്റിയംഗം ആയിരുന്നു. ഭാര്യ ലിസി ബാബു (മുൻ വാർഡ് മെമ്പർ )
