ഡെങ്കിപ്പനി ബാധിച്ചു യുവതി മരിച്ചു അഞ്ചൽ : അഞ്ചൽ ആലഞ്ചേരി അഖില മന്ദിരത്തിൽ ശ്രീജാ (44) ആണ് മരിച്ചത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ ഇന്ന് പുലർച്ചേ 4.30 യോടെയാണ് മരിച്ചത്. ജയസിംഗാണ് ഭർത്താവ്. മകൻ അഭിൻ