മാസ്ക്കുകൾ ധരിക്കുന്നതുമൂലം മുഖത്തിന് രണ്ടു നിറം ഉണ്ടാകുന്നു മുക്കുവരെ മാസ്ക്ക് ആവരണം ചെയ്യുന്നതു കൊണ്ട് വെളുക്കുകയും അതിന് മുകളിൽ സുര്യ പ്രകാശം ഏൽക്കുന്നതു കൊണ്ട് കറുത്ത നിറം ആകുന്നു അതു കൊണ്ട് മുക്കിന് മുകളിൽ മേക്കപ്പ് ചെയ്ത് വെളുപ്പിക്കുകയും വേണം. മാസ്ക്കു മൂലം സ്ത്രീകൾ ലിപ്സ്റ്റിക്ക് ഇടുന്നില്ല ലിപ്സ്റ്റിക്ക് വിപണിക്ക് കോടികളുടെ നഷ്ടമാണ് ലോക് ടൗണിൽ ഉണ്ടായത്. മാസ്ക്ക് ധരിക്കുന്നതുമൂലം സമ്മിശ്ര ഫലങ്ങളാണ് മുക്കുവരെ മുഖം മൂടുന്നതു കൊണ്ട് കൊറൊണ രോഗത്തെ പ്രതിരോധിക്കാനും അലർജി രോഗങ്ങളും പകർച്ചവ്യാധിയും തടയാം ദുർഗന്ധങ്ങൾ അനുഭപ്പെടുന്നില്ല മാസ്ക്ക് ധരിക്കുന്നതുമൂലം അസ്വസ്ഥത ഉളവർ ഉണ്ട് ചിലർക്ക് ശ്വാസം മുട്ട് ഉണ്ടാകുന്നു മാസ്ക്കിലെ വള്ളികൾ ചെവിയിൽ ഫിറ്റു ചെയ്യുമ്പോൾ വേദനയും അനുഭവപ്പെടുന്നു മുഖം വിയർക്കുമ്പോൾ അസ്വസ്ത ഉണ്ടാകുന്നു കൂടാതെ മാസ്ക് മൂലം മുഖത്തിന് താഴോട്ട് കണ്ണൂകാണുന്നതിന് സാധിക്കുന്നില്ല ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇത് ഗുണമാണ് പുറത്തേയ്ക്ക് നാറ്റം വരുന്നില്ല മാസ്ക്കിൽ കുറച്ചു സ്പ്രേ അടിച്ചാൽ നല്ല മണം കിട്ടും ഒരു ദുർഗന്ധവും പുറത്ത് വരുന്നില്ല എത്ര ബുദ്ധിമുട്ടിയാലും മാസ്ക്കുകൾ ധരിച്ചെ മതിയാകു മുഖ നിറങ്ങൾ കറപ്പും വെളുപ്പുമാകട്ടെ
