സംസ്ഥാനത്ത് ഇന്ന് 1758 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
39 പേർ വിദേശത്തുനിന്നു വന്നവർ ..42 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്.. സമ്പർക്കം വഴി 1641 + 25 + 11 (ആരോഗ്യ പ്രവർത്തകർ + വിവിധ ബറ്റാലിയൻ ഉദ്യോഗസ്ഥർ )പേർക്ക് 1365 പേർക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 6 മരണം സ്ഥിരീകരിച്ചു,ആകെ മരണം 175
ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 489
കൊല്ലം 88
പത്തനംതിട്ട 65
ആലപ്പുഴ 126
കോട്ടയം 93
ഇടുക്കി 5
എറണാകുളം 192
തൃശ്ശൂർ 48
പാലക്കാട് 51
മലപ്പുറം 242
കോഴിക്കോട് 147
വയനാട് 47
കണ്ണൂർ 123
കാസർഗോഡ് 42