സ്വാതന്ത്രദിനാഘോഷത്തിന് മുന്നോടിയായി പാലക്കാട് കോട്ടമൈതാനത്ത് നടന്ന പരേഡ് പരിശീലനം പാലക്കാട് : എഴുപത്തിമൂന്നാമത് സ്വാതന്ത്രദിനാഘോഷത്തിന്റെ മുന്നോടിയായി പാലക്കാട് കോട്ടമൈതാനത്ത് പരേഡ് പരിശീലനം നടന്നു. വാർത്ത : യുഎ റഷീദ് പാലത്തറഗേറ്റ്, പട്ടാമ്പി