നീരൊഴുക്ക് വർദ്ധിച്ചതിനാൽ ജലനിരപ്പ് ഉയർന്നതോടെ വാളയാർ ഡാം നാളെ (ഓഗസ്റ്റ് 13ന് ) ഉച്ചയ്ക്ക് 12 നു തുറക്കുമെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. നിലവിലെ ജലനിരപ്പ് 200. 78 (ഓഗസ്റ്റ് 12 രാത്രി 7ന് ) മീറ്ററാണ്. ഡാമിന്റെ പരമാവധി ജലനിരപ്പ് 203 മീറ്ററാണ്.
